
വനിതാ സമാജ രൂപീകരണ യോഗം നടത്തി
തെക്കുംപാടം എൻ. എസ്. എസ് കരയോഗം വനിതാ സമാജ രൂപീകരണ യോഗം നടത്തി സെപ്തംബർ 29 ഞായറാഴ്ച 3.30 ന് ചേർന്ന യോഗത്തിൽ കരയോഗം പ്രസിഡൻ്റ് എൻ എസ്. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു വനിതാ സമാജം താലൂക്ക് സെക്രട്ടറി ഗിരിജ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു, സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും, ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു. താലൂക്ക് യൂണിയൻ മെമ്പർ ഷീജ ടീച്ചർ, സി. രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ ഒമ്പതംഗ അഡ്ഹോക്ക് കമ്മറ്റി രുപീകരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

