
കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു.
വാണിയംപാറയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി ആന ഇറങ്ങി ഏകദേശം 800 ൽ പരം നേന്ത്ര വാഴയും 30 ഓളം റബറും തെങ്ങും കവുങ്ങ് തുടങ്ങിയ മറ്റ് കൃഷികളും നശിപ്പിച്ചു. വാണിയംപാറ പ്ലാക്കോട് ഇരട്ടക്കുളങ്ങര വർക്കിയുടെ കൃഷിയിടത്തിലാണ് കാട്ടാന നാശ നഷ്ടമുണ്ടാകിയത്.ഈ പ്രദേശത്ത് കുറേ ദിവസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നുണ്ട്. ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
