
പാണഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 32 പേർ സിപിഐയിൽ ചേർന്നു
ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ പതാക നൽകി പ്രവർത്തകരെ സ്വീകരിച്ചു.പ്രദേശത്തെ മത്സ്യമാംസ വ്യാപാരവുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ് സംഘടനാ യൂണിയൻ AITUC യിലും CPI ലും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്
സ്വീകരണ സമ്മേളനം AITUC ഒല്ലൂർ മണ്ഡലം പ്രസിഡന്റ് കെ എ അബൂബക്കർ ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മറ്റി അംഗങ്ങൾ ഷിജോൺ പി ജി, Dr.പ്രദീപ്കുമാർ, വിനോദ് കെ എസ്, രാജേഷ് പി വി, സൈമൺ തുടങ്ങിയവരും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

