
വാണിയമ്പാറ കൊമ്പഴ ചിറമ്പാട്ട് സ്കറിയ മകൻ സി.എസ്. ബേബി (77) അന്തരിച്ചു.
സംസ്കാരം നാളെ (28.09.2024- ശനി)
വൈകീട്ട് 5ന് വാണിയംപാറ സെന്റ്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ
പാണഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനും വാണിയംപാറ സെൻ്റ് ജോർജ് ഓർത്തോഡക്സ് ചർച്ച് മുൻ സെക്രട്ടറിയുമായിരുന്നു. പരേതരായ ചിന്നമ്മ,
സാറാമ്മ എന്നിവർ ഭാര്യമാരായിരുന്നു
മക്കൾ: എമിൽ, സുനിൽ, അനിൽ .
മരുമക്കൾ:
സുമിന, സിനി, ലിജി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
