
റിട്ടയേർഡ് എഎസ്ഐയും മാന്ദാംമംഗലം പാലിശ്ശേരി പരേതനായ തോമസിന്റെ മകൻ പി. ടി വർഗീസ് (73) അന്തരിച്ചു.സംസ്കാരം നാളെ (28.09.2024-ശനി) ഉച്ചക്ക് ഒരുമണിക്ക് മാന്ദാമംഗലം സെൻ്റ്മേരിസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഡെയ്സി മക്കൾ: ജസ്റ്റിൻ, ജാസ്മിൻ (ഇരുവരും കാനഡ) മരുമക്കൾ: മഞ്ജു , ജിന്റോ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
