
KPCC യുടെ വയനാട് പുനരധിവാസ ഫണ്ടിന് വേണ്ടി അടാട്ട് മണ്ഡലത്തിന്റെ
ആപ്പ് വഴിയുള്ള ധനശേഖരണ
ഉദ്ഘാടനം AICC മെമ്പർ അനിൽ അക്കര മുതുവറ ജംഗ്ഷനിൽ നിർവ്വഹിച്ചു.
അടാട്ട് മണ്ഡലത്തിന്റെ ചുമതലയുള്ള ഡി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കെ സി അഭിലാഷ് മുഖ്യ അതിഥി ആയിരുന്നു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഡ്വ സുനിൽ ഗോപാൽ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ജയചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിമാരായ എ കെ രമേഷ്, സണ്ണി, പഞ്ചായത്ത് പ്രതി പക്ഷ നേതാവ് ഹരീഷ്, നിഷ പ്രഭാകരൻ, മഹിളാ കോൺഗ്രസ് ജില്ലാ മെമ്പർ രമണി വാസുദേവൻ മണ്ഡലം പ്രസിഡന്റ് ഷൈലജ ശ്രീനിവാസൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ റാഫെൽ, ആനന്ദൻ, സി കെ ബാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

