
പാലക്കാട് ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ആണ് തല കിഴായി മറിഞ്ഞത്. പ്ലാസ്റ്റിക്കിന്റെ ചെറിയ കഷണങ്ങൾ അടങ്ങിയ ചാക്കുകളാണ് വണ്ടിയിലുണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മണ്ണൂത്തി ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
