January 30, 2026

ജനസേവനകേന്ദ്രം
വാണിയംപാറ

Share this News

എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് NMMS പരീക്ഷയ്ക്ക് അപേക്ഷിക്കാം

അർഹരാകുന്ന കുട്ടികൾക്ക് +2 വരെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷ സ്കോളർഷിപ്പ് 12000 രൂപ (ആകെ 48000 രൂപ)

NMMS (NATIONAL MEANS-CUM-MERIT SCHOLARSHIP ) അപേക്ഷ ആരംഭിച്ചു

അപേക്ഷകൾ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും വാണിയംപാറ ജനസേവനകേന്ദ്രവുമായി ബന്ധപ്പെടുക
09497319670
09567070827

ജനസേവനകേന്ദ്രം
വാണിയംപാറ
ഒരു കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം (സെൻറ് ജോർജ് ഓർത്തഡോക്‌സ് ചർച്ചിന് സമീപം)
✉ jackson110192@gmail.com

error: Content is protected !!