January 30, 2026

വിലങ്ങന്നൂർ എടുവായിൽ ബാലചന്ദ്രൻ മാഷ് (77) അന്തരിച്ചു

Share this News

വിലങ്ങന്നൂർ എടുവായിൽ ബാലചന്ദ്രൻ മാഷ് (77) അന്തരിച്ചു. വിലങ്ങന്നൂരിലെ ആദ്യകാല ടൈപ്പറേറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയായിരുന്നു.ഭാര്യ: സുശീല
മക്കൾ: ബീത്തി, ബ്രിജിൽ .
മരുമക്കൾ: ബിപിൻ, ഭവ്യ
സംസ്കാരം (25-09-2024 )  ബുധനാഴ്ച 11 മണിക്ക് വടൂക്കര ശ്മശ്ശാനത്തിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!