January 30, 2026

മുടിക്കോട് എം ഡി എം എ യുമായി യുവാവ് പിടിയിൽ

Share this News

മുടിക്കോട് 29 ഗ്രാം എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. എറണാകുളം കളമശ്ശേരി സ്വദേശി നജീബിനെയാണ് പീച്ചി പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!