
ഓണാഘോഷം സംഘടിപ്പിച്ചു
തെക്കുംപാടം എൻ. എസ്. എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
മന്നത്ത് ആചാര്യൻ്റെ ചിത്രത്തിനു മുന്നിൽ കരയോഗത്തിലെ ബാലികാ ബാലന്മാർ ദീപം തെളിയിച്ചു, കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിളി സ്വാഗതവും ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു. തിരുവാതിര കളിതുടങ്ങി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
