
തൃശ്ശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസ് തൊഴിലാളികളുടെ ഉടമസ്ഥരുടെയും ഗ്രൂപ്പായ തൃശൂർ ഓൾഡ് ബസ് ബസീസ് എന്ന സംഘടന രൂപീകരിച്ചു.പീച്ചി ഹൗസിൽ നടന്ന പൊതുയോഗത്തിൽ ഏകദേശം 35 ഓളം പേർ അംഗത്വം എടുത്തു. ബസ് മേഖലയിൽ പ്രവർത്തിച്ചവരും ഈ മേഖലയിൽ നിന്ന് വിരമിച്ചവരുവാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നത് സംഘടനയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമകാര്യങ്ങൾ നടപ്പിലാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
55 വർഷം കണ്ടക്ടറായി സേവനം അനുഷ്ഠിച്ച ജോർജിനെയും ഇപ്പോഴും ഡ്രൈവർ മേഖലയിൽ ജോലി ചെയ്യുന്ന 50 വർഷത്തിലധികം ഈ മേഖലയിൽ ഇപ്പോഴും ജോലി ചെയ്യുന്ന ഏറ്റവും മുതിർന്ന ആളായവാസുവേട്ടനെയും ഈ ചടങ്ങിൽ ആദരിച്ചു
പ്രസിഡൻറ് : അക്കു സെക്രട്ടറി : ജയരാജൻ : ട്രഷറർ പ്രകാശൻ
വൈസ് പ്രസിഡൻറ് മോഹനൻ , ഗിരിജൻ എന്നിവരും ജോയിൻ സെക്രട്ടറിയായി പ്രജോ ഷനിൽ എന്നിവരെയും തിരഞ്ഞെടുത്തു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
