
24-ാം മത് ഇലവുംതറപ്പിൽ കുടുംബയോഗത്തിൻ്റെ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും നാളെ 2024 സെപ്തംബർ 21 ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ കണ്ണാറ സെൻ്റ് ജോസഫ് ചർച്ച് അനുഗ്രഹ പാരിഷ് ഹാളിൽ വെച്ച് ആഘോഷിക്കുന്നു. യോഗത്തിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളേയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, മറ്റ് വിവിധ മേഖലയിൽ നിന്ന് പ്രാഗല്‌ഭ്യം തെളിയിച്ചവരേയും ആദരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

