
പുലിക്കളി സമ്മാനങ്ങൾ പ്രഖ്യാപിച്ചു
ഒന്നാം സ്ഥാനം യുവജന സംഘം വിയ്യൂർ, രണ്ടാം സ്ഥാനം കാനാട്ടുകര, മൂന്നാം സ്ഥാനം സീതാറാം മിൽ. ടാബ്ലോ ഒന്നാം സ്ഥാനം കാനാട്ടുകര, രണ്ടാം സ്ഥാനാം സീതാറാംമിൽ, മൂന്നാം സ്ഥാനം ശങ്കരംകുളങ്ങര. മികച്ച പുലി കൊട്ട് ഒന്നാം സ്ഥാനം യുവജന സംഘം വീയ്യൂർ, രണ്ടാം സ്ഥാനം സീതാറാംമിൽ, മൂന്നാം സ്ഥാനം കാനാട്ടുകര.മികച്ച പുലിവേഷം ഒന്നാം സ്ഥാനം യുവജന സംഘം വിയ്യൂർ, രണ്ടാം സ്ഥാനം സീതാറാംമിൽ, മൂന്നാം സ്ഥാനം കാനാട്ടുകര. മികച്ച പുലിവണ്ടി ഒന്നാം സ്ഥാനം കാനാട്ടുകര, രണ്ടാം സ്ഥാനം യുവജന സംഘം വീയ്യൂർ, മൂന്നാം സ്ഥാനം ശങ്കരംകുളങ്ങര ദേശം.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
