
മണ്ണുത്തി ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് ക്യാമ്പിലെ അംഗങ്ങളും തെക്കേക്കുളം ജീവൻ ഫാമിലി വെൽഫയർ അസോസിയേഷനും ചേർന്ന് തെക്കേ കുളം ആലിമുക്ക് മുതൽ പീച്ചി വരെ ബസ് സർവീസ് നടത്തുന്ന റോഡിൽ ശുചീകരണ പ്രവർത്തനം നടത്തി. അസോസിയേഷൻ ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ ബാബു തോമസ്, പ്രോഗ്രാം ഓഫീസർ എ.എസ്. അജീഷ്, ഡെൽമ ഡോമിനിക്, അസോസിയേഷൻ ഭാരവാഹികളായ ഷാജി പീറ്റർ, ബ്ലസൻ പതി പറമ്പിൽ, ഈനാശു കൊള്ളന്നൂർ ഫ്രാൻസിസ് തെക്കിനിയത്ത്, ഉണ്ണികൃഷ്ണൻ, വിഎം. ജോസ് ഷിബു പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
