January 30, 2026

ഒല്ലൂർ ചോംകുളങ്ങര വീട്ടിൽ  പത്മനാഭൻ (67) അന്തരിച്ചു

Share this News

ഒല്ലൂർ ഗ്രാമോദ്ധാരണം റോഡ് ചോംകുളങ്ങര വീട്ടിൽ ശങ്കരൻകുട്ടി മകൻ പത്മമാഭൻ (67) അന്തരിച്ചു. സംസ്ക്കാരം വടൂക്കര ശ്രീനാരായണ സമാജം ശ്‌മശാനത്തിൽ നടന്നു.ഭാര്യ : ശ്രീലത പത്മനാഭൻ. മകൾ : സുരഭി മരുമകൻ : അരുൺ.ശ്രീനാരായണ വിദ്യാപീഠം എജുക്കേഷണൽ ട്രസ്റ്റിന്റെ മുൻ വൈസ് പ്രസിഡൻ്റും ശ്രീനാരായണ ഗുരു കോളേജിൻറെ മുൻ മാനേജറുമായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!