
ഓണാഘോഷ പരിപാടികൾ നടത്തി
മേസർ കോളേജിൽ ഓണാഘോഷ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ ലീലാമ്മ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് വി ജെ, സുനി മാസ്റ്റർ, രതീഷ് മാസ്റ്റർ, ഷീന ടീച്ചർ, ഷിനി ടീച്ചർ, അംബിക ടീച്ചർ, അന്ജലി ടീച്ചർ, അഞ്ജന ടീച്ചർ, അനന്തകൃഷ്ണൻ,, ജോജു, അഭിഷേക് മുതലായവർ സംസാരിച്ചു. വിവിധ കലാപരിപാടികളോടൊപ്പം ഓണസദ്യയോട് കൂടി ആഘോഷ പരിപാടികൾ സമാപിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
