
ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു.
പേരാമംഗലം ശ്രീ ദുർഗാ ശിശു മന്ദിരത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു.
ശിശുമന്ദിരത്തിലെ LKG, UKG വിഭാഗത്തിലെ 150 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഓണാഘോഷത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിരുവാതിര,വഞ്ചിപ്പാട്ട്, മ്യൂസിക് ചെയർ എന്നീ കലാപരിപാടികളും ഉണ്ടായിരുന്നു. രാവിലെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ എൽ.പി വിഭാഗം എച്ച്. എം കെ കൃഷ്ണൻകുട്ടി മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്ക് ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

