
വാണിയമ്പാറ ഗ്രാമീണ വായനശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി
ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വാണിയമ്പാറ ഗ്രാമീണ വായനശാല കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
പ്രസിഡൻ്റ് അഡ്വ: സി.കെ. ഭാസ്കരൻ ലൈബ്രറി കൗൺസിൽ പതാക ഉയർത്തി.
സെക്രട്ടറി എം.എ. മൊയ്തീൻകുട്ടി ഭരണ സമിതി അംഗങ്ങളായ അനുപ് തോമസ്, റംല കബീർ, എൻ. ആർ. അരുൺകുമാർ, ലൈബ്രറേറിയൻ പി.എൻ. സേതുമാധവൻ, രതീഷ്.കെ.കെ. തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

