
കണ്ണാറ കമ്പനിപടി ആലപ്പാട്ട് ശങ്കരത്തും പടി ലാസർ (late) ഭാര്യ കുഞ്ഞാറം (89) അന്തരിച്ചു. സംസ്കാരം ഇന്ന് (14.09.2024 ) വൈകുന്നേരം 4:30ന് സെന്റ്. ജോസഫ് കണ്ണാറ ദേവാലയത്തിൽ. മക്കൾ : വർഗീസ്, പോൾ, മാർട്ടിൻ മരുമക്കൾ : ബേബി, ടീന, ബിന്ദു, ജിൻസി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
