
ചേലക്കര ഗ്രാമപഞ്ചായത്ത് അംഗമായും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പുലാക്കോട് സർവ്വീസ് സഹകരണ ബാങ്ക് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.DCC അംഗവും ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാണ്. ഭാര്യ – കനകം. മക്കൾ – ഗായത്രി അരുദ്ധതി. മരുമക്കൾ- രാഹുൽ.
രാവിലെ 7 മണി മുതൽ 2 മണി വരെ പുലാക്കോട് കരുണാകരൻസ്മാരക മന്ദിരത്തിൽ പൊതുദർശനം. അതിന് ശേഷം സംസ്കാരം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
