വാണിയമ്പാറ ആനവാരി വണ്ടാഴി വീട്ടിൽ സേതുമാധവൻ ( 78 ) അന്തരിച്ചു
സംസ്കാര ചടങ്ങുകൾ ഇന്ന് (12.09.2024-വ്യാഴം) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടിൽ തുടർന്ന് തിരുവില്വാമല ഐവർമഠത്തിൽ സംസ്കാരം. ഭാര്യ: സുഭദ്ര മക്കൾ: , സതീഷ്, രമേഷ് , രജനി , രജിത മരുമക്കൾ : ഷൈനി , മേനക ബാബു , ബിജു