
ക്ലാസ്മേറ്റ്സ് 1982 ബാച്ചിൻ്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. എൽപി സ്കൂളിൽ കുടിവെള്ള ഫിൽട്ടർ സ്ഥാപിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ , വാർഡ് മെമ്പർ ആനി ജോയ് , അധ്യാപകർ ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
