
തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണലിലെ പറവട്ടാനിയിലുള്ള പകൽവീട്ടിൽ ആഗസ്റ്റ് 15 ഭാഗമായി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും 20-ാം ഡിവിഷൻ കൗൺസലുമായ എം എൽ റോസി ദേശീയ പതാക ഉയർത്തി.
പകൽവീട് പ്രസിഡന്റ് വിത്സൻ പി.കെ സ്വാഗതവും ട്രഷറർ ബീന ആഗസ്റ്റ്യൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് ഡേവിസ് തേർമഠം,ജോയ്ൻ സെക്രട്ടറി ജേയ്സി ജോൺസൻ , ശാന്ത ബാബു എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
