
തൃശ്ശൂർ സി.എം.എസ്.എൽ. പി സ്കൂളിൽ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്ക് നൽകി. എം.പി ടി എ പ്രസിഡന്റ് രശ്മി ആശംസകൾ അറിയിച്ചു. സ്വാതന്ത്ര്യദിന പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി സന്തോഷം പങ്കുവെച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

