January 29, 2026

ചെന്നായ്പ്പാറ
മില്ലേനിയം ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ 78 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Share this News

ചെന്നായ്പ്പാറ മില്ലേനിയം ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രസിഡന്റ് ജ്യോതികുമാർ , സെക്രട്ടറി രമ , ബാജൂ, ട്രഷറർ ദിവ്യ ജയൻ തുടങ്ങിയവർ നേത്യത്വം വഹിച്ചു . മുതിർന്ന അംഗം സദാനന്ദൻ ദേശീയ പതാക ഉയർത്തി. അംഗമായ റിജു സ്വാതന്ത്ര ദിന സന്ദേശം നല്കി. മധുരവിതരണവും നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!