January 29, 2026

ഭാരതത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനവും, പരി. ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണ തിരുനാളും മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ ആഘോഷിച്ചു.

Share this News

ഭാരതത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനവും, പരി. ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണ തിരുനാളും മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ ആഘോഷിച്ചു.
ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ ദേശീയ പതാക ഉയർത്തി സന്ദേശം പങ്കുവെച്ചു. അസി. വികാരി റവ. ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, ഇടവക കൈക്കാരൻമാരായ ജെൻസൻ ജോസ് കാക്കശ്ശേരി, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, സോജൻ മഞ്ഞില, പ്രതിനിധി യോഗം അംഗങ്ങൾ, സംഘടന പ്രതിനിധികൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!