January 29, 2026

വിലങ്ങന്നൂർ കൈരളി ലൈബ്രറി & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി

Share this News

വിലങ്ങന്നൂർ കൈരളി ലൈബ്രറി & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിഡൻറ് ശകുന്തള ഉണ്ണികൃഷ്ണൻ  പതാക ഉയർത്തി.ചടങ്ങിൽ റോബിൻ അധ്യക്ഷൻ ആയിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തകപ്രദർശനം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആയി  ആരംഭിച്ചു. ജോർജ് പൊടിപാറ  പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!