January 29, 2026

മഹിളോദയ പ്രദർശനം

Share this News



ഇസാഫ് ഫൗണ്ടേഷൻ ആദ്യമായി വനിതാ സംരംഭകരുടെ വിപണന കേന്ദ്രമായ മഹിളോദയ പ്രദർശനം ഓഗസ്റ്റ് 12, 13, 14,15 തീയതികളിൽ മണ്ണുത്തിയിലെ സിജി കോംപ്ലക്‌സിൽ (കളരിക്കൽ ബിൽഡിങ്ങിനു സമീപം, മണ്ണുത്തി ബൈപാസിനു സമീപം) നടത്തുന്നു.

error: Content is protected !!