
സ്തുത്യർഹ സേവനത്തിനു കേരള മുഖ്യ മന്ത്രിയുടെ പോലീസ് മെഡലിനു തൃശൂർ DCPHQ പ്രോസീക്യൂഷൻ വിംഗ് ലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ എം. ഡി സംഗീത് അർഹനായി . കൂർക്കേഞ്ചേരി മഞ്ചേരി വീട്ടിൽ ദാസന്റെയും പരേതയായ സരസ്വതിയുടെയും മകനാണ് സംഗീത്. സഹോദരൻ സജിത്ത് .ഭാര്യ- മിഥുന സംഗീത്, തൃശൂർ സേക്രെഡ് ഹാർട്ട് സ്കൂളിലെ 2 ക്ലാസ്സ് വിദ്യാർത്ഥി മീനാക്ഷി സംഗീത്, ഗസൽ സംഗീത് എന്നിവർ മക്കളാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

