January 28, 2026

100-ാം ഓണം എന്ന പകിട്ടുമായി
പുളിമൂട്ടിൽ സിൽക്സ്!

Share this News


സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും ആഘോഷമായ ഈ ഓണം പുളിമൂട്ടിൽ സിൽക്സിന് നൂറാമത്തെ ഓണമാണ്.  ഒട്ടനവധി പ്രത്യേകതകളാണ് ഈ ഓണത്തിന് പുളിമൂട്ടിൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്.  ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഈ നൂറാം ഓണം കളറാക്കാൻ ഒരുങ്ങുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്.

.

error: Content is protected !!