
എം കോം മാർക്കറ്റിംഗിൽ പത്താം റാങ്ക് നേടി ചെമ്പൂത്ര സ്വദേശിനി ദേവിക
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന്
എം കോം മാർക്കറ്റിംഗിൽ കേരളത്തിൽ നിന്ന് പത്താം റാങ്ക് നേടി ചെമ്പൂത്ര ദേവീ സദനം വീട്ടിൽ ദേവിക രാജീവ്. കുട്ടനെല്ലൂർ ശ്രീ. സി. അച്യുതമേനോൻ ഗവൺമെൻറ് കോളേജിൽ ദേവികയ്ക്ക് ഒന്നാം റാങ്കുമാണ്. എളനാട് ചാത്തോര് വീട്ടിൽ സുജിത്തിന്റെ ഭാര്യയാണ് ദേവിക. പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത് പട്ടിക്കാട് ഗവൺമെൻറ് സ്കൂളിലും ബികോം എം കോമും പൂർത്തിയാക്കിയത് കുട്ടന്നെല്ലൂർ ശ്രീ. സി. അച്യുതമേനോൻ ഗവൺമെൻറ് കോളേജിലാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


