
കുതിരാൻ അമ്പലത്തിന് സമീപത്തേക്ക് വൻമരം കടപുഴകി വീണു. വ്യാഴാഴ്ച രാത്രി രണ്ടു മണിയോടെയാണ് അമ്പലത്തിന്റെ പ്രദക്ഷിണ ഭാഗത്തേക്ക് വൻമരം കടപുഴകി വീണത്.രാത്രിയായതിനാൽ വലിയ അപകടമാണ് ഒഴിവായത് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


