September 8, 2024

ഇരുമ്പുപാലത്ത് വീടിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണു

Share this News
വീടിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണു

ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ ഇരുമ്പുപാലത്ത് വീടിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണു. പാറക്കൽ വീട്ടിൽ ജോഷിയുടെ വീടിനു മുകളിലാണ്  ഇലക്ട്രിക് പോസ്റ്റ് വീണത്. വീട്ടിൽ ആൾ താമസം ഉണ്ടായിരുന്നില്ല. മറ്റ് ആവശ്യത്തിനായി രണ്ടുമാസമായി വീട് മാറി താമസിച്ചിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!