September 8, 2024

പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെക്കൻഡ്  വി.ഡി. ജി വിസിറ്റും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

Share this News

പീച്ചി ഡാം ലയൺസ് ക്ലബ്ബിൻ്റെ  സെക്കൻഡ്  വി.ഡി. ജി വിസിറ്റും 2024 25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു പൂവൻചിറ കരീഷ്മ ആശ്രമത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡൻറ് റോയ് നൈനാൻ്റെ അധ്യക്ഷതയിൽ സെക്കൻഡ് വി ഡി ജി സുരേഷ് വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻറ് ഉലഹന്നാൻ എം ജെ എഫ് ,സെക്രട്ടറി  സനോജ് തോമസ് ,  ട്രഷറർ കുര്യാക്കോസ് കെ .ജി  മറ്റു ബോർഡ് മെമ്പർമാരെയും സ്ഥാനാരോഹണം നടത്തി. കരിഷ്മ ആശ്രമത്തിലെ അന്തേവാസികൾക്ക് സദ്യയും ഒരുക്കി. ജില്ല കോർഡിനേറ്റർ അഷറപ്പ്  റീജണൽ ചെയർമാൻ റാഫേൽ ചിതലൻ , സോൺ  ചെയർമാൻ ഷൈജു പ്രസിഡന്റ് ഡിസ്ട്രിക്ട് ചെയർമാൻ ബാബു കൊള്ളന്നൂർ മുൻ പ്രസിഡൻറ് റോയി കെ ദേവസി പാണഞ്ചേരി  ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ജോർജ് എന്നിവർ സംസാരിച്ചു സെക്രട്ടറി സനോജ് തോമസ് സ്വാഗതം ആശംസിച്ചു ട്രഷറർ കുര്യാക്കോസ് കെ ജി നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!