
വീടിന് മുകളിൽ മരം വീണു
കൊമ്പഴയിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണു. കൊമ്പഴ പെരുംതുമ്പ മഠത്തിപറമ്പിൽ ജോണിയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . വീട്ടിൽ ആൾ ഉണ്ടായിരുന്നു എങ്കിലും വീടിന് പുറകിലെ അസ്പറ്റോസിൽ വീണതിനാൽ അപകടം ഒഴിവായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


