
സർവാഭീഷ്ടപ്രദ മഹാ ശാസ്ത്ര യജ്ഞം
കലിയുഗത്തിൽ ക്ഷിപ്രപ്രസാദിയാണ് ശാസ്താവ്.
അത്യപൂർവ്വമായി നടത്തപ്പെടുന്ന ഒരു മഹത്കർമമാണ് ശാസ്തൃ യജ്‌ഞം. ദക്ഷിണാ മൂർത്തി പൂജയോടെഗണപതി ഹോമത്തോടെ സമാരംഭിച്ചു ശാസ്തൃ ഹോമം, സർവ്വാഭീഷ്ടപ്രദ ഹോമം, വിഷ്ണുപൂജ, ശിവ പൂജ, ധന്വന്തരി പൂജ, മോഹിനി പൂജ, ആദിത്യ പൂജ, രാഹു -കേതു പൂജ, കൊച്ചു കടുത്ത,,- വലിയ കടുത്ത- കറുപ്പ് -സ്വാമി പൂജ, ശരണഘോഷ പ്രദക്ഷിണം,18പടി തത്വ പൂജ, ആഴി പൂജ, മാളികപ്പുറം പൂജ തുടങ്ങി വീശിഷ്ട പൂജകളോടും ഹരിവരാസനത്തോടും കൂടി യജ്‌ഞം സമാപിക്കും.
ശാസ്തൃ യജ്‌ഞം, സർവ്വാഭീഷ്ട പ്രദ ഹോമം, ഗണപതി ഹോമം, ദക്ഷിണാ മൂർത്തി പൂജ, നീരാജനം, നെയ്യഭിഷേകം, മുട്ടറുക്കൽ, ആഴിപൂജ വിഷ്ണു -ശിവ -മോഹിനി -ധന്വന്തരി -ആദിത്യ, രാഹു, കേതു പൂജ തുടങ്ങി വഴിപാടുകൾ ഭക്ത ജനങ്ങൾക്ക് നടത്താവുന്നതാണ്.
കുടുംബ ഭദ്രത,സമ്പൽ സമൃദ്ധി, ഐശ്വര്യം,സൽ സന്താന ലബ്ധി തുടങ്ങി എല്ലാ അഭീഷ്ടങ്ങളും സാധിക്കുവാൻ ഉത്തമമായ കർമമാണ് ശാസ്തൃ യജ്‌ഞം.
കേരളത്തിലെ പുരാതനമായ ശാസ്താവിന്റെ ദേവസ്ഥാനമാണ് കുതിരാൻമല ക്ഷേത്രം. ഈ സുകൃതഭൂമിയിൽ സർവ്വാഭീഷ്ട പ്രദ ശാസ്തൃ യജ്‌ഞം *2024 July 28* ഞായറാഴ്ച(എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച) നടത്തപ്പെടുന്നു.
മഹാ ശാസ്ത്ര യജ്ഞം 1000 രൂപ
(താഴെ പറയുന്ന എല്ലാ പൂജകളും ഉൾപെടും )
ദക്ഷിണാമൂർത്തി പൂജ
നീരാജനം
ആഴിപൂജ
വിഷ്ണുപൂജ
ശിവപൂജ
മോഹിനി പൂജ
ധന്വന്തരി പൂജ
ആദിത്യപൂജ
രാഹുകേതു പൂജ
സർവാഭീഷ്ടപ്രദ ഹോമം 500 രൂപ
ദക്ഷിണാമൂർത്തി പൂജ 100 രൂപ
നീരാജനം 50 രൂപ
ആഴിപൂജ 100 രൂപ
വിഷ്ണുപൂജ 100 രൂപ
ശിവപൂജ 100 രൂപ
മോഹിനി പൂജ 100 രൂപ
ധന്വന്തരി പൂജ 100 രൂപ
ആദിത്യപൂജ 100രൂപ
രാഹുകേതു പൂജ 100 രൂപ
താംബൂല പ്രശ്നത്തിന് വെറ്റില കൊണ്ടുവരണം
നാളികേര പ്രശ്നത്തിനു നാളികേരം കൊണ്ടുവരണം
ബുക്കിങ്ങിനു whatsapp 9495025779
Gpay, phonepay, Amazon pay
9447531160