
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് . 23-ാം വാർഡ് കോൺഗ്രസ് കമ്മറ്റി ചെമ്പൂത്ര മറിയം വീട്ടിലെ അന്തേവാസികളോടൊപ്പം അനുസ്മരണം സംഘടിപ്പിച്ചു
KPCC സെക്രട്ടറി അഡ്വ: ഷാജി കോടൻങ്കണ്ടത്ത് അനുസ്മരണം ഉദ്ഘാടനം ചെയ്തു. റവ: ഡോ.തോമസ് കോർഎപ്പിസ്കോപ്പ മുഖ്യ അതിഥി ആയിരുന്നു.
മണ്ഡലം പ്രസിഡണ്ട് K.P ചാക്കോച്ചൻ ,ഷിജോ പി ചാക്കോ , K. l ചാക്കുണ്ണി, കബീർ താഴ്ത്ത് പറമ്പിൽ , സാബു മണപ്പുറത്ത്, പരമേശ്വരൻ കുറുമാംമ്പുഴ , ഷിയാസ് V.M,
ബഷീർ T. K, മുത്ത് മുടിക്കോട്, മുജീബ് T.A , ജോസുട്ടി , സുദദ്ര ശങ്കുണ്ണി നായർ. തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

