
160 വാഴകൾ ഒടിഞ്ഞു
കനത്ത കാറ്റിൽ വഴുക്കുംപാറ കെ.എം. ബാബു പാട്ടത്തിന് എടുത്ത് കൃഷി ചെയ്ത 160 ഓളം വാഴകളാണ് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണത്. 250 വാഴ വെച്ചതിൽ 160 ഓളം വാഴകളും ഒടിഞ്ഞു പോയി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


