Local News കേരളത്തിലെ ഏറ്റവും വലിയ മുരുകൻ്റെ പ്രതിമ കുതിരാൻ മല ശ്രീ ധർമ്മക്ഷേത്രത്തിൽ By Author / September 27, 2021 Share this Newsകേരളത്തിലെ ഏറ്റവും വലിയ മുരുകന്റെ പ്രതിമ കുതിരാൻ മല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ. ഇരുപത്തി രണ്ട് അടി ഉയരമാണ് പ്രതിമയ്ക്ക് ഉള്ളത്. തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ കുതിരാൻ ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. Post Views: 246 Post navigation Previous തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റി കെ മീരയെ ആദരിച്ചുNext പവർ ഗ്രിഡ് NH 544 സർവ്വീസ് റോഡിൽ കേബിൾ ഇടുന്നതിന് താഴ്ത്തിയതിൽ ടാങ്കർ ലോറി താഴ്ന്നു