സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കി തൃശ്ശൂരിന്റെ അഭിമാനമായി മാറിയ K.മീരയെ തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു ലീലാമ്മ തോമസ് .ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ഡി.സി.സി ജനറൽ സെക്രട്ടറി സി ബി ഗീത മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ലീല രാമകൃഷ്ണൻ,,സത്യഭാമ ടീച്ചർ ആനി ജോസ്,ബിന്ദു കുമാരൻ, ഓമന രവീന്ദ്രൻ മുതലായവർ പങ്കെടുത്തു
നമ്മുടെ പ്രാദേശിക വാർത്ത What’s app ഗ്രൂപ്പിൽ അംഗമാവുന്നതിന് ക്ലിക്ക് ചെയ്യുക👇