
മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിന് മുന്നിൽ സെയിൽസ് കൗണ്ടറിന്റെ അടുത്ത് മരം വീണ് വാഹനങ്ങൾ തകർന്നു.ഫയർ ഫോഴ്സ് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

