
അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് ആർ.കെ കൊച്ചനിയന്റെ മാതാവ് പട്ടാളക്കുന്ന് രായിരത്ത് വീട്ടിൽ പരേതനായ കണ്ഠൻകുട്ടി ഭാര്യ അമ്മിണി (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊഴുക്കുള്ളി ഓർമ്മക്കൂടിൽ. മക്കൾ: ഗീത, രാമചന്ദ്രൻ, പരേതനായ കൊച്ചനിയൻ. മരുമക്കൾ: കുമാരൻ, ഓമന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
