
തൃശൂർ ജില്ലാ സമ്മേളനവും കുടുംബസംഗമവും
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻറർനാഷണലിൽ
ശനിയാഴ്ച്ച വൈകീട്ട് ഏഴുമണിക്ക് പൊതുസമ്മേളനവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല സെക്രട്ടറി
ഷിജോൺ അലൻജീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡൻറ് റാഫി ഫിനക്സ് അധ്യക്ഷത വഹിച്ചു , P വിജയൻ IPS .ADGP മുഖ്യ പ്രഭാഷണം നടത്തി .
സിനിമ താരങ്ങളായ ജയരാജ് വാര്യർ, ഇർഷാദ് അലി യുവ സിനിമ സംവിധായകൻ ശ്രീകുമാർ, ജില്ലാ ട്രഷറർ TG ജയേഷ് പ്രോഗ്രാം, മുൻ ജില്ലാ സെക്രട്ടറി ജോയ് മാതാ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ കൺവീനർ ബെന്നി നീലങ്കാവിൽ നന്ദി പറഞ്ഞു
“Owners’ Guild Light Show 2024” ലൈറ്റ് ഷോയുടെ മത്സരാർത്ഥികൾക്കുള്ള സമ്മാനദാനവും,ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ മുതിർന്നവരെ ആദരിക്കലും
P വിജയൻ IPS .ADGP നിർവ്വഹിച്ചു , SSLC , പ്ലസ് ടു, സൗണ്ട് എൻജിനീയറിങ് എന്നിവയിൽ വിജയം കൈവരിച്ചവരെ സിനിമ താരങ്ങളായ ജയരാജ് വാര്യർ, ഇർഷാദ് അലി എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ നൽകലും, യുവ സിനിമ സംവിധായകനു സംഘടനയായ അംഗവും ആയ ശ്രീകുമാർ നെ ആദരിക്കലും ചെയ്തു . തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടത്തിയ ദീപാലങ്കാര മത്സരം പൊതുജനങ്ങൾക്ക് കാണുന്നതിനായി ശനിയാഴ്ച വൈകിട്ട് 11 മണിവരെ ഉണ്ടായിരിന്നു
മത്സരത്തിന്റെ വിജയികൾ
ഒന്നാം സമ്മാനം
Sherin k s
Dreams sound
Nedupuzha
രണ്ടാം സമ്മാനം
Jenson C J
C J . Light & Sound
Pavaratty
മൂന്നാം സമ്മാനം
Joshi T V
Amal Mariya Sound
Kodanoor
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


