
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും അരിവിതരണവും നടത്തി. പട്ടാളക്കുന്ന് നാല് സെന്റ് 3 സെന്റ് കോളനിയിലെ 150 ഓളം കുടുംബങ്ങൾക്കാണ് സൗജന്യമായി അരി വിതരണം നടത്തിയത് മണ്ഡലം പ്രസിഡന്റ് എം. യു. മുത്തുവിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു കോൺഗ്രസ് നേതാക്കളായ ജോണി അരിമ്പൂർ. ടി ജെ ജോസ്, കരീം ഖാൻ, ഫ്രാൻസീസ് മാളിയേക്കൽ,മേജോ മോസസ്, ജോയ് കെ.ജി, ലിസി ജോൺസൺ, റോയ് എം ടി, ഹരി തെകൂട്ട്,സുബ്രൻ പ്ലാവിളപ്പിൽ, ജോസ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

