
മലമ്പാമ്പിനെ പിടികൂടി
കൂട്ടാല മൈനാട്ടിൽ രാജി ജോയിയുടെ, വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഫാമിൽ നിന്നും താറാവിനത്തിൽപ്പെട്ട വാത്തയെ വിഴുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. സമീപവാസികൂടിയായ, പട്ടിക്കാട് വൈൽഡ് ലൈഫ് ഫോറസ്റ്റ് റേഞ്ചർ പ്രജിത്തിന്റെ നേതൃത്വത്തിൽ മലമ്പാമ്പിനെ പിടികൂടി.
വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://youtube.com/shorts/t9ubpct_zts?si=tKFd0U7WrEg5Zwm8

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


