
ചാണോത്ത് തത്രത്തിൽ വട്ടേക്കാട്ടുകര ദേവസി മകൻ ആൻറണി (74) അന്തരിച്ചു. സംസ്കാരം ഇന്ന് (21.07.2024- ഞായർ) ഉച്ചതിരിഞ്ഞ് 3 മണിക്ക് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോനാ പള്ളിയിൽ. ഭാര്യ ആനി , മക്കൾ : ഡെയ്സൺ , ജെയ്സൺ ,സിംസൺ ,നിക്സൺ മരുമക്കൾ : വിനീത ,ഫ്രഷി , സിൽജി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
