January 27, 2026

“ഓണേഴ്‌സ് ഗിൽഡ് ലൈറ്റ് ഷോ 2024” ദീപാലങ്കാര മത്സരം സംഘടിപ്പിച്ചു.

Share this News

ലൈറ്റ് ആൻ്റ് സൗണ്ട് ഓണേഴ്സ് തൃശൂർ ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് 7 മണിക്ക് റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും

ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് കേരളയുടെ പതിനാലാമത് ജില്ലാ  സമ്മേളനത്തിന്റെ ഭാഗമായി “Owners’ Guild Light Show 2024” എന്ന പേരിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ  ദീപാലങ്കാര മത്സരം സംഘടിപ്പിച്ചു.
പൊതുജനങ്ങൾക്ക് കാണുന്നതിനായി ഇന്ന് ശനിയാഴ്ച (20/07/24) വൈകിട്ട് 11 മണിവരെ ഉണ്ടായിരിക്കുന്നതാണ്.  ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് ഗിൽഡിന്റെ പതിനാലാം ജില്ലാ സമ്മേളനം  ഇന്ന് ശനിയാഴ്ച അഞ്ചിന് എലൈറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് മന്ത്രി കെ രാജൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുമെന്ന് ലൈറ്റ് ആൻ്റ് സൗണ്ട് ഓണേഴ്സേ ഗിൽഡ് സെക്രട്ടറി ഷിജോൺ പട്ടിക്കാട് അറിയിച്ചു.

“Owners’ Guild Light Show 2024”

മത്സരത്തിന്റെ വിജയികൾ

ഒന്നാം സമ്മാനം
Sherin k si
Dreams sound
Nedupuzha

രണ്ടാം സമ്മാനം
Jenson C J
C J . Light & Sound
Pavaratty

മൂന്നാം സമ്മാനം
Joshi T V
Amal Mariya Sound
Kodanoor

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!