
ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
കേരള സംസ്ഥാന വ്യാപരി വ്യവസായ സമിതി പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി തോമസ് സാമുവേലിൻ്റെ നേതൃത്വത്തിൽ വ്യാപരി വ്യവസായി സമിതി മുൻ പ്രസിഡൻ്റ് ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോച്ചനം രേഖപ്പെടുത്തി. പ്രസിഡൻ്റ് ബാബു കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ കൃഷ്ണൻകുട്ടി, രാജേന്ദ്രൻ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരും, വ്യാപരി സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


