
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മൃതി ദിനം ആചരിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതി ദിനം ആചരിച്ചു.
മണ്ഡല തല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് എം. യു.മുത്തു ഉദ്ഘാടനം ചെയ്തു. ജോണി അരിമ്പൂർ അധ്യക്ഷതവഹിച്ചു കോൺഗ്രസ് നേതാക്കളായ ബേബി പാലോലിക്കൽ, എൻ. എം.ചന്ദ്രൻ, ജോസ് പുലിക്കോട്ടിൽ, ജാൻസി ടീച്ചർ, ജോയ് കെ ജി, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

